വടക്കഞ്ചേരി മാണിക്യപാടം പെരുമന ജെസ്സി സണ്ണി (53) അന്തരിച്ചു

Share this News

വടക്കഞ്ചേരി മാണിക്യപാടം പെരുമന ജെസ്സി സണ്ണി (53) അന്തരിച്ചു


വടക്കുംഞ്ചേരി മാണിക്യപാടം
പെരുമന ജെസ്സി സണ്ണി (53) അന്തരിച്ചു
സംസ്കാരം (19-10-2023 ) വ്യാഴായ്ച 11 മണിക്ക് വടക്കഞ്ചേരി ലൂർദ്ദ്മാതാ പള്ളി സെമിത്തേരിയിൽ .
ഭർത്താവ്: സണ്ണിപീറ്റർ
മക്കൾ: സിന്റ സണ്ണി, സിൻഷ സണ്ണി
മണ്ണാംപറമ്പ് പൂതക്കുഴി കുടുംബാംഗമാണ്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻

https://chat.whatsapp.com/BVJJUwhFcgC3oJrVpQkMEM


Share this News
error: Content is protected !!