Share this News
വടക്കഞ്ചേരി- ചെറുകുന്നം പുരോഗമന വായനശാലയുടെ ആഭിമുഖ്യത്തിൽ പാലക്കാട് തങ്കം ഹോസ്പിറ്റലിന്റെ പങ്കാളിത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടത്തി ഇതിന്റെ ഉദ്ഘാടനം റിട്ടയേർഡ് ഡി വൈ എസ് പി വി എസ് മുഹമ്മദ് കാസിം നിർവഹിച്ചു സി.ടി. കൃഷ്ണൻ മുൻ എം എൽ എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വായനശാലാ സെക്രട്ടറി സി.എ കൃഷ്ണൻ സ്വാഗതം പറഞ്ഞു ഒങ്കോളജിസ്റ്റ് ഡോക്ടർ പൊൻ രാജ് കാൻസർ സംബന്ധിച്ച് ക്ലാസ്സ് എടുത്തു ഡോക്ടർ ബാലാജി തുളസീദാസ് ഡയബറ്റോളജിസ്റ്റ്, ഡോക്ടർ ജിതിൻ കൃഷ്ണൻ, പൾമണോളജിസ്റ്റ്, എന്നിവർ രോഗികളെ പരിശോധിച്ചു വയോജന വേദി സെക്രട്ടറി എ നാരായണൻ, കലാസമിതി സെക്രട്ടറി വി കെ സുധീർ, സ്പോർട്ട് ക്ലബ് സെക്രട്ടറി വി എസ് അഹമദ് കബീർ, വനിതാവേദി സെക്രട്ടറി ഗീതാ വേലായുധൻ എന്നിവർ സംസാരിച്ചു
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Egc8ACcg23sLWDlwBl2Fcx
Share this News