വാവു മലയ്ക്ക് ഒന്നര കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തി
വടക്കഞ്ചേരി പന്നിയങ്കരയിലും,
കണ്ണമ്പ്ര ചല്ലിപ്പറമ്പിലും
പ്രവേശനകവാടവും, വഴിയുമൊരുക്കി
നൂറുകണക്കിനാളുകൾക്ക് എത്തുന്നതിനായി സുരക്ഷ കൂടി ഉറപ്പാക്കി വാവുമലമുകളിൽ കയറാനും
കാഴ്ചകൾ കാണാനും സമയം ചിലവഴിക്കാനും സാധിക്കുന്നതിനായി മലമുകളിൽ ടൂറിസം സാധ്യതയുടെ എല്ലാ സൗകര്യങ്ങളും വിനോദ സഞ്ചാരികൾക്ക് ഉറപ്പാക്കുന്നതിനായി ഒന്നര കോടി ബഡ്ജത്തിൽ വകയിരുത്തി . മാസത്തിൽ രണ്ട് തവണയും വാവ് ദിവസവുമാണ് നിലവിൽ പൂജകൾ നടക്കുന്നത് . ഇവിടെ ഒരു തീർത്ഥാടന കേന്ദ്രം ആവുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികൾ . നിലവിൽ ടോൾ കൊടുക്കാതെ പോകുന്ന പല വഴികളിൽ ഒന്ന് ഇതാണ് എന്ന പ്രത്യേകതയും ഈ സ്ഥലത്തിലുണ്ട്. ഈ തവണ ബഡ്ജറ്റിൽ തരൂർ മണ്ഡലത്തിന് വലിയ നേട്ടം ഉണ്ടായതായി തരൂർ MLA പി.പി സുമോദ് പറഞ്ഞു.
മറ്റ് പദ്ധതികൾക്കായി നീക്കി വെച്ച തുകകൾ ഒറ്റനോട്ടത്തിൽ
തരൂർ മണ്ഡലത്തിലെ കായിക രംഗത്ത്
കരുത്തേകാൻ കാവശ്ശേരി
KCP HSS സ്കൂൾ ഗ്രൗണ്ടിന് 2024-25
ബജറ്റിൽ 1 കോടി രൂപ അനുവദിച്ചു
പുതുക്കോട് ഗ്രാമ പഞ്ചായത്ത് ഗ്രൗണ്ടിന്
2024-25 സംസ്ഥാന ബജറ്റിൽ 1 കോടി രൂപ അനുവദിച്ചു.
കുത്തന്നൂർ ചിറക്കോട് പാലത്തിന്
സംസ്ഥാന ബജറ്റിൽ 2 കോടി രൂപ
വകയിരുത്തി
ബജറ്റിൽ
കഴനി – പഴമ്പാലക്കോട് റോഡിന് 4 കോടി
രൂപ അനുവദിച്ചു
എന്നീ പദ്ധതികൾക്കാണ് തരൂർ മണ്ഡലത്തിൽ ബഡ്ജറ്റിൽ അനുവദിച്ചിട്ടുള്ളത് ‘
വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക
https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq