Share this News
ആദ്യകാല കുടിയേറ്റ കർഷകയും
കോൺഗ്രസ് കിഴക്കഞ്ചേരി മണ്ഡലം മുൻ പ്രസിഡൻറ് പരേതനായ കരിങ്കയം തെങ്ങുംപിള്ളി പൂച്ചാടി ജോർജ് ഭാര്യയുമായ കാതറിൻ(75) അന്തരിച്ചു
സംസ്കാരം ഇന്ന് (06/02/ 2024) ചൊവ്വാഴ്ച 9 മണി മുതൽ പൂച്ചാടിയിലെ ഭവനത്തിൽ പൊതുദർശനത്തിന് ശേഷം ഉച്ചകഴിഞ്ഞ് 3 ന് സംസ്കാര ശുശ്രുഷകൾ ആരംഭിച്ച് കരിങ്കയം സെൻ്റ് മേരീസ് ഇടവക ദേവലായ സിമിത്തേരിയിൽ സംസ്കരിക്കും
കിഴക്കഞ്ചേരി മലയോര മേഖലയിലെ ആദ്യകാല കുടിയേറ്റ കർഷക കുടുംബാഗമാണ്.
മക്കൾ ദിലീപ് സ്റ്റാൻലി ജോർജ് (ഇറ്റലി)
രാജേഷ് സ്റ്റാൻലി ജോർജ് .
മരുമക്കൾ
(ഷേർളി ദിലീപ്,പാലാ മണ്ണൂരാൻപറമ്പിൽ കുടുബാഗം)
മരിയ രാജേഷ് (മാറാമറ്റം കുടുംബാഗം)
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq
Share this News