പദ്ധതി വിഹിതം
▪️ആലത്തൂർ ബൈപ്പാസ് റോഡ് പൂർത്തീകരണത്തിന് 10 കോടി
▪️ഗ്രാമീണ റോഡുകളുടെ നവീകരണത്തിന് 7 കോടി
▪️ലിഫ്റ്റ് ഇറിഗേഷനുകൾ നിർമിക്കുന്നതിന് 5 കോടി
▪️പ്രൈമറി വിദ്യാലയങ്ങളുടെ സമഗ്രവികസനത്തിന് 5 കോടി
▪️കണ്ണാടി പന്നിക്കോട് റോഡ് അത്യാധുനിക രീതിയിൽ നവീകരിക്കുന്നതിന് 45 കോടി
▪️മംഗലംഡാം, ചേരാമംഗലം , പോത്തുണ്ടി,മലമ്പുഴ കാഡ കനാലുകൾ നവീകരിക്കുന്നതിന് തുക വകയിരുത്തി
പ്രാഥമിക അംഗീകാരം ലഭിച്ച പദ്ധതികൾ
▪️നീന്തൽക്കുളങ്ങളുടെ നിർമാണം- 10 കോടി
▪️പെരുങ്കുന്നം തായങ്കാവ് കനാൽ ബണ്ട് റോഡ് നിർമാണം – 5 കോടി
▪️മേലാർകോട് കോട്ടേക്കുളം വീഴുമല കനാൽ ബണ്ട് റോഡ് നിർമാണം- 5 കോടി
▪️മുടപ്പല്ലൂർ-പുന്നപ്പാടം പാത നിർമാണം -അഞ്ചുകോടി
▪️ചിതലിപ്പാലം-
മലയപ്പൊതി പാതനിർമാണം -അഞ്ചുകോടി
▪️മമ്പാട്-പൂവത്തിങ്കലട്ടി പാതനിർമാണം -10 കോടി
▪️വിവിധ ഗ്രാമീണ വിനോദസഞ്ചാര പദ്ധതികൾക്ക് -10 കോടി,
▪️മുടപ്പല്ലൂർ-മംഗലംഡാം പാത ബി.എം.ബി.സി. നിലവാരത്തിലേക്ക് ഉയർത്തുന്നതിന് 7.5 കോടി
▪️സർക്കാർ ആശുപത്രികളിൽ ആധുനിക ഡയാലിസിസ് കേന്ദ്രങ്ങൾ സജ്ജമാക്കാൻ -10 കോടി
▪️വെമ്പല്ലൂർ-മുരിങ്ങമല പാത ബി.എം.ബി.സി.യാക്കാൻ -അഞ്ചുകോടി,
▪️കുന്നംകാട് വാൽക്കുളമ്പ് പാത ബി.എം.ബി.സി.യാക്കാൻ -11 കോടി
▪️കണ്ണച്ചിപ്പരുത-
പാലക്കുഴി പാത ബി.എം.ബി.സി.യാക്കാൻ -9.5 കോടി
▪️കുളവൻമുക്ക്-
കളപ്പെട്ടി-മാഹാളികുടം പാത ബി.എം.ബി.സി.യാക്കൽ-ഏഴുകോടി
▪️പെരിങ്കുന്നം പാത ബി.എം.ബി.സി.യാക്കാൻ-ഏഴുകോടി
▪️ലക്ഷംവീട്, നാലുസെന്റ് കോളനികളുടെ സമഗ്രവികസനത്തിന് -10 കോടി
▪️കൊടുവായൂർ-തൃപ്പാളൂർ പാത ബി.എം.ബി.സി.യാക്കാൻ -1.5 കോടി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq