നെന്മാറ മണ്ഡലത്തിലെ ഭരണാനുമതി ലഭിച്ച പദ്ധതികൾ
▪️നെന്മാറ ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ കളിസ്‌ഥലം – 2 കോടി
▪️ഗ്രാമീണ കളിസ്‌ഥലം അയിലൂർ – 1 കോടി
▪️കൊടുവായൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ കളിസ്‌ഥലം : 1 കോടി
▪️കൊല്ലങ്കോട് കാർഷിക ടൂറിസം വികസനം – 1 കോടി
▪️പല്ലാവൂർ ത്രയം സാംസ്കാരിക കേന്ദ്രം -1 കോടി
▪️വടവന്നൂർ കൃഷിഭവൻ കെട്ടിടവും സെമിനാർ ഹാളും – 1 കോടി
▪️കൊടുവായൂർ കാർഷിക വിപണന കേന്ദ്രം കെട്ടിടം – 1 കോടി
▪️എലവഞ്ചേരി കരിങ്കുളം
പറശ്ശേരി റോഡ് 1 കോടി
▪️എലവഞ്ചേരി വട്ടേക്കാട് പനങ്ങാട്ടിരി റോഡ്- 1 കോടി
തുക വകയിരുത്തിയ പദ്ധതികൾ
▪️ഡോ.പി.ആർ പിഷാരടി ഭൗമശാസ്ത്ര കാലാവസ്‌ഥ കേന്ദ്രം കൊല്ലങ്കോട്- 5 കോടി
▪️പോത്തുണ്ടി – ചുള്ളിയാർ മീങ്കര ടൂറിസം പദ്ധതി- 20 കോടി
▪️പറമ്പിക്കുളം-
കുരിയാർകുറ്റി റോഡ്- 3 കോടി
▪️കയ്‌പഞ്ചേരി അയിലൂർ റോഡ് 2- കോടി .
▪️പേഴുംപാറ – മരുതഞ്ചേരി റോഡ്- 5 കോടി
▪️കരിപ്പോട് പല്ലശ്ശന റോഡ്- 7 കോടി
▪️റെസ്റ്റ് ഹൗസ് കെട്ടിടം നെല്ലിയാമ്പതി – 10 കോടി
▪️സബ് റജിസ്ട്രാർ ഓഫിസ് കെട്ടിടം നെന്മാറ- 3 കോടി
▪️റെസ്റ്റ് ഹൗസ്, കന്റീൻ കെട്ടിടം നെന്മാറ- 5 കോടി
▪️ചെമ്മണാംപതി പാലം- 5 കോടി
▪️തിരുവഴിയാട് പാലം- 5 കോടി
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq