Share this News
അഞ്ചുമൂർത്തി മംഗലം തെക്കെത്തറ പരേതനായ രാമൻ മകൻ ശിവദാസൻ (51 ) അന്തരിച്ചു . ഭാര്യ : അനിത. സഹോദരങ്ങൾ : കുമാരി, പ്രഭ, മണികണ്ഠൻ. മക്കൾ : നന്ദന, നയന. സംസ്കാരം ഇന്ന് (09.02.2024) ഉച്ചയ്ക്ക് 12 ന് തിരുവില്യാമല ഐവ്യർമഠത്തിൽ.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq
Share this News