വടക്കഞ്ചേരി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മർത്തോമ്മ പൈതൃക മഹാസമ്മേളനം ഫെബ്രുവരി 25 ന് കോട്ടയം പഴയ സെമിനാരി മൈതാനിയിൽ മർത്തോമ്മാ ശ്ലീഹായുടെ 1950 മാണ്ടു രക്തസാക്ഷിത്വ വാർഷിക സമാപനവും ഭരണഘടനാ ശില്‌പി
വട്ടശേരി മാർ
ദിവന്യാസോസ് തിരുമേനിയുടെ നവതി ഓർമ്മാഘോഷവും 1934 ഭരണ ഘടനയുടെ 90-ാമത് വാർഷികവും നടത്തപ്പെടുന്നു.
ഇതിനു മുന്നോടിയായി ഭദ്രാസന തലങ്ങളിൽ നടക്കുന്ന പതാക പ്രയാണത്തിന് വടക്കൻ മേഖലയുടെ സ്വീകരണം ഫെബ്രുവരി 11 ഞായർ 10.30 ന് വടുക്കുഞ്ചേരി തേനിടുക്കിൽ വച്ച് വിശ്വാസികൾ സ്വീകരിച്ചു. മലബാർ ഭദ്രാസന മെത്രാപോലിത്ത ഗീവർഗീസ് മാർ പക്കോമിയോസ് തിരുമേനിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു മെത്രാപോലിത്ത സംസാരിച്ചു.സന്ദേശ ജാഥാ ക്യാപ്റ്റൻമാരായ
സഭ സെക്രട്ടറി Ad: ബിജു ഉമ്മൻ, അല്മായ ട്രസ്റ്റി . റോണി വർഗീസ്, വൈദിക ട്രസ്റ്റി Fr.തോമസ് വർഗീസ്അമയിൽ . വടുക്കുമേഖല ജോയിന്റ് കോഡിനേറ്റർ അലക്സാണ്ടർ ജോൺ തൃശൂർഭദ്രസന സെകട്ടറി
Fr. സണ്ണി പുളിക്കകുടിയിൽ വൈദിക സെക്രട്ടറി
Fr. കുര്യാച്ചൻ മാത്യു തൊഴുത്തിങ്കൽ . Fr. സൈമൺ
സഭാ മാനേജിറി കമ്മറ്റി അംഗങ്ങൾ വൈദികർ.എന്നിവർ നേതൃത്വം സംസാരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ Click ചെയ്യുക 👇🏻
https://chat.whatsapp.com/Gdg4S38vBNb9pOmUM1trwq