Share this News
സൗജന്യ നേത്ര പരിശോധന -തിമിര ശാസ്ത്രക്രിയ ക്യാമ്പ് നടത്തി
ന്യൂ ചലഞ്ചേഴ്‌സ് വണ്ടാഴി, ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെയും, പാലക്കാട് ഐ ഫൌണ്ടേഷൻ ഹോസ്പിറ്റലിന്റെയും സംയുക്തഭിമുഖ്യത്തിൽ വണ്ടാഴി സി വി എം. ഹയർ സെക്കന്ററി സ്കൂളിൽ വച്ചുകൊണ്ട് സൗജന്യ നേത്ര പരിശോധന -തിമിര ശാസ്ത്രക്രിയ ക്യാമ്പ് സങ്കടിപ്പിച്ചു, കാലത്തു 9മണിമുതൽ 1മണിക്ക് വരെ ആയിരുന്നു, അത്യാധുനിക മേഷനറി സംവിധാനങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള പരിശോധന ക്യാമ്പ് നടന്നത്.കുട്ടികൾ,വയോധികർ, ഡ്രൈവർ മാർ തുടങ്ങി പ്രായവ്യതസമില്ലതെ 100 ൽ പരം ആളുകൾ ആണ് ഈ അവസരം വിനിയോഗിച്ചത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/KtTcl1LiCpg9p1hgZgYus1
Share this News