Share this News

വടക്കഞ്ചേരി കറ്റുകോട് ഗുരുകൃപ ഗോപാലകൃഷ്ണൻ (76) അന്തരിച്ചു. സംസ്ക്കാരം ഇന്ന് (28.10.2024) നാലു മണിക്ക് തിരുവില്വാമല ഐവർമഠത്തിൽ നടക്കും. അച്ഛൻ : പൊന്നു. ഭാര്യ പ്രേമാവതി ( റിട്ട.CI of Police). മക്കൾ : ദിവ്യ, ധന്യ. മരുമകൻ : സുധിർകുമാർ ( SBI ) സഹോദരൻ : രാഘവൻ (Late) , സഹോദരി : രുഗ്മണി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/FVTPfw1ymytDHezSaqnZYw

Share this News