Share this News
ദേശീയപാതയിൽ കോഴി വണ്ടി മറിഞ്ഞു
പന്നിയങ്കര ടോൾ പ്ലാസക്ക് സമീപത്ത് ചെമ്മണ്ണാകുന്നിൽ ദേശീയപാതയിലാണ് കോഴി ഇറക്കി തിരിച്ചു വരികയായിരുന്നു വണ്ടി റോഡിൽ മറിഞ്ഞത്. അപകടത്തിൽ പരിക്കേറ്റവരെ 108 ആംബുലൻസിൽ തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. പോലീസും ഹൈവേ എമർജൻസി ടീംമും സ്ഥലത്ത് എത്തി വാഹനം ദേശീയപാതയിൽ നിന്ന് മാറ്റിയിടുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നു. ചെമ്മണ്ണാകുന്നിൽ പുതിയതായി ആരംഭിച്ച മോളിവുഡ് റസ്റ്റോറന്റിന്റെ എതിർഭാഗത്താണ് അപകടം സംഭവിച്ചത്.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇 https://chat.whatsapp.com/KtTcl1LiCpg9p1hgZgYus1
Share this News