Share this News

വെമ്പല്ലൂർ ജൂനിയർ ബേസിക് സ്കൂളിൻ്റെ 73-ാം വാർഷികാഘോഷവും അനുമോദന സമ്മേളനവും സിഐ ടി എൻ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.തേങ്കുറുശി പഞ്ചായത്ത് പ്രസിഡന്റ് വി ആർ ഭാർഗവൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം അഭിലാഷ് തച്ചങ്കാട്, പഞ്ചായത്ത് സ്ഥിരം സമിതി ചെയർപേഴ്‌സൺ എം എസ് സജിഷ, മാർത്തോമാ സഭാ പ്രതിനിധി റവ. മോൻസി ടി മോനച്ചൻ, മിമിക്രി ആർട്ടിസ്റ്റ് സന്തോഷ് പാലക്കാട്, എഇഒ കെ വിക്ടർ ഡേവിഡ്, എസ് സഫ. കെ ഷെരിഫ്, എ സുന്ദരൻ, എ മുഹമ്മദ് അബ്ബാസ്, ബേബി മാത്യു, ഉദയൻ വെമ്പല്ലൂർ, ടി എസ് രാജി, ജെ അമേഘ, എം അജിഷ, പ്രധാനാധ്യാപിക മോളി തോമസ്, ആർ രാജിമോൾ എന്നിവർ സംസാരിച്ചു. കലാപരിപാടികളും അരങ്ങേറി.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിന് താഴെ ക്ലിക്ക് ചെയ്യുക👇 https://chat.whatsapp.com/F6BWj8HGzZL4wnx2Rd23Wt
Share this News