വടക്കഞ്ചേരി പ്രധാനി സ്വദേശി പരേതനായ ഉണ്ണികൃഷ്ണൻ മകൻ സന്ദീപ് (33) അന്തരിച്ചു

Share this News

വടക്കഞ്ചേരി പ്രധാനി സ്വദേശി പരേതനായ ഉണ്ണികൃഷ്ണൻ മകൻ സന്ദീപ്(33) അന്തരിച്ചു

വടക്കഞ്ചേരി പ്രധാനി സ്വദേശി പരേതനായ ഉണ്ണികൃഷ്ണൻ മകൻ സന്ദീപ്(33) അന്തരിച്ചു.
ഇപ്പോൾ താമസം കൊടുക്കാട്ട് അമ്പലത്തിനു സമീപം.കഴിഞ്ഞ ആറു വർഷത്തോളമായി വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ പെട്ടെന്നുണ്ടായ പക്ഷാഘാതം ആണ് സന്ദീപിനെ തീരാ ദുരിതത്തിലേക്ക് നയിച്ചത്. നിർധന കുടുംബമായ സന്ദീപിന്റെ ചികിത്സ ആവശ്യത്തിലേക്ക് ധാരാളം സുമനസ്സുകൾ തങ്ങളാൽ കഴിയുന്ന സാമ്പത്തിക സഹായങ്ങൾ നൽകിയിരുന്നു. വൃക്ക രോഗത്തിൽ നിന്നും അല്പം ആശ്വാസം ഉണ്ടായ സമയത്താണ് സന്ദീപിന് പക്ഷാഘാതം വീണ്ടും തളർത്തിയത്. തുടർന്ന് നല്ല മനസ്സുകളുടെ സഹായഹസ്തങ്ങളാൽ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് (ബുധനാഴ്ച) കാലത്താണ് സന്ദീപ് മരിച്ചത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുകhttps://chat.whatsapp.com/EGVpOOdSYZ7JDLE0xxuCwr

Share this News
error: Content is protected !!