Share this News

കിഴക്കഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ പാലിയേറ്റീവ് രോഗികൾക്ക് ഓണക്കിറ്റ് വിതരണം ചെയ്തു
കിഴക്കഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ പാലിയേറ്റീവ് രോഗികൾകുള്ള 60 ഓണ കിറ്റുകളുടെ വിതരണം നടത്തി.
ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ്കവിത മാധവൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ രവീന്ദ്രൻ, മെഡിക്കൽ ഓഫീസർ ഡോ. ഷൈൻ, ഹെൽത്ത് ഇൻസ്‌പെക്ടർ സോണി, നൗഷാദ്, റോട്ടറി ക്ലബ് അംഗങ്ങൾ, ബറോഡ ബാങ്ക് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/HWVly5Khbnq54XR0r8m7Mp?mode=ac_t

Share this News