Share this News

പി.പി.സുമോദ് എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നു വടക്കഞ്ചേരി പൊലീസ് സ്‌റ്റേഷന് ഫോട്ടോസ്‌റ്റാറ്റ് മെഷീനും ലാപ്ടോപ്പും നൽകി
വടക്കഞ്ചേരി പി.പി.സുമോദ് എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നു വടക്കഞ്ചേരി പൊലീസ് സ്റ്റേഷനു ഫോട്ടോസ്‌റ്റാറ്റ് മെഷീൻ, ലാപ്ടോപ് എന്നിവ കൈമാറി. ചടങ്ങിൽ ആലത്തൂർ ഡിവൈഎസ്‌പി ആർ.മനോജ് കുമാർ അധ്യക്ഷത വഹിച്ചു. പി.പി.സുമോദ് എംഎൽഎ അധ്യക്ഷനായി. വടക്കഞ്ചേരി ഇൻസ്പെക്ടർ കെ.പി .ബെന്നി, കേരള പൊലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ.ഉണ്ണിക്കൃഷ്ണൻ, ജില്ലാ ജോയിന്റ്റ് സെക്രട്ടറി ഇ.പി. ശശി, ജില്ലാ കമ്മിറ്റി അംഗം ജൂബി ഇഗ്നേഷ്യസ്, വടക്കഞ്ചേരി എസ്ഐമാരായ പി.ശ്രീധർ, ഷാജു കുറ്റിക്കാടൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ എച്ച്. സെയ്‌തു മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.
വാർത്തകൾ അതിവേഗം whatsapp ചാനലിൽ ലഭിക്കുന്നതിന് follow ചെയ്യുക👇
https://whatsapp.com/channel/0029VagDclc9WtCB7Vgw9w3D

Share this News