വടക്കഞ്ചേരിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നവംബർ 1-ന്

Share this News

വടക്കഞ്ചേരിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നവംബർ 1-ന്

GETLUX ന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് മെഡികെയർ ക്ലിനിക്കും പാലക്കാട് അഹല്യ കണ്ണാശുപത്രിയും സ്റ്റാർ സ്മൈൽ ദന്താശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് നവംബർ 1-ന് നടക്കും.
രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെ വടക്കഞ്ചേരി പോലീസ് സ്റ്റേഷനു സമീപമുള്ള പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടക്കുന്നു
എല്ലാ ടെസ്റ്റുകളും ചെക്കപ്പുകളും സൗജന്യമാണ്.
ഡോ. ലീന റാണി (റിട്ട. സിവിൽ സർജൻ) അദ്ധ്യക്ഷത വഹിക്കും
ബുക്കിംഗിനായി ബന്ധപ്പെടുക: 9037100932, 9037484183

വാർത്തകൾ അതിവേഗം whatsapp ചാനലിൽ ലഭിക്കുന്നതിന് follow ചെയ്യുക👇

https://whatsapp.com/channel/0029VagDclc9WtCB7Vgw9w3D


Share this News
error: Content is protected !!