Share this News

NEXTEC ജനസേവന കേന്ദ്രം കണ്ണാറയിൽ പ്രവർത്തനം ആരംഭിച്ചു
കണ്ണാറയിൽ പ്രവർത്തനം ആരംഭിച്ച NEXTEC ജനസേവന കേന്ദ്രത്തിന്റെ
ഉദ്ഘാടനം ആശാരിക്കാട് സഹകരണ സംഘം പ്രസിഡൻ്റ് ഇ. എം .വർഗ്ഗീസ് നിർവ്വഹിച്ചു, പാണഞ്ചേരി മെമ്പർമാരായ രേഷ്മ സജീഷ്, ബാബു തോമസ് ഷൈജുകുരിയൻ, വി കെ ഷാജി(പുത്തൂർ വാർഡ് മെമ്പർ) എന്നിവർ ദീപം തെളിയിച്ചു.
എല്ലാവിധ പഞ്ചായത്ത് ,വില്ലേജ്, താലൂക്ക് ഓൺലൈൻ സേവനങ്ങളും അതോടൊപ്പം
പാസ്പോർട്ട്,PAN CARD ,ഫോട്ടോസ്റ്റാറ്റ്,DTP, സേവനങ്ങൾ ഉണ്ടായിരിക്കുന്നതാണ്
വാർത്തകൾ അതിവേഗം whatsapp ചാനലിൽ ലഭിക്കുന്നതിന് follow ചെയ്യുക👇
https://whatsapp.com/channel/0029VagDclc9WtCB7Vgw9w3D

Share this News