ഇന്നത്തെ ഡോക്ടർമാരുടെ സേവനങ്ങൾ

Share this News

വടക്കഞ്ചേരിയിൽ ഇനി ലേഡി സ്കിൻ  സ്പെഷ്യലിസ്റ്റ് സേവനം

ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു


Dr. S.SOUMYA
MBBS, MD, DNB (Dermatology)
Specialist in Skin, Hair,& Nail

◼️മുഖക്കുരു
◼️കറുത്ത പാടുകൾ
◼️വെളുത്ത പാടുകൾ
◼️വെള്ളപ്പാണ്ട്
◼️കലകൾ
◼️അരിമ്പാറ
◼️താരൻ
◼️മുടികൊഴിച്ചിൽ
◼️അമിത രോമ     വളർച്ചയും രോമ കുറവും
◼️സോറിയാസിസ്
◼️പാദങ്ങളിലെ വിള്ളൽ
◼️വരണ്ട ചർമ്മം
◼️കുട്ടികളിലെ പാലുണ്ണി
◼️ചുണങ്ങ്
◼️വിവിധ തരം ത്വക്ക് അലർജികൾ

പരിശോധന
എല്ലാ ബുധനാഴ്ചയും  (ബുക്കിംങ്ങോടെ മാത്രം) വൈകുന്നേരം 4.30 മുതൽ 6.30 വരെ

ജന നന്മ മെഡിക്കൽസിൻ മുകളിൽ കിഴക്കെഞ്ചേരി റോഡ് വടക്കഞ്ചേരി

ബുക്കിംഗ്കൾക്ക് : 📞     9946013559

🧑‍⚕️🧑‍⚕️🧑‍⚕️🧑‍⚕️🧑‍⚕️🧑‍⚕️🧑‍⚕️🧑‍⚕️🧑‍⚕️🧑‍⚕️🧑‍⚕️🧑‍⚕️

പ്രശസ്ത ENT വിദഗ്ധൻ
ഡോ. ജിമിൽ ഫ്രാൻസിസ് ഇനിമുതൽ വടക്കഞ്ചേരിയിലും

ഡോ. ജിമിൽ ഫ്രാൻസിസ്
(MBBS, DNB)
ENT വിദഗ്ധൻ, ജനറൽ പ്രാക്ടീഷനെർ


🔹തൊണ്ട, ചെവി, മൂക്ക്  സംബന്ധമായ രോഗങ്ങൾ
🔹തൈറോയ്ഡ് മൂലമുള്ള കഴുത്തിലെ വീക്കം
🔹വിട്ടുമാറാത്ത തലവേദന
🔹വിട്ടുമാറാത്ത തലകറക്കം
🔹ഇയർ ബാലൻസിങ്
🔹അലർജി
🔹മൂക്കിലെ വളവു
🔹കൂർക്കംവലി
🔹ചെവി വേദന, പഴുപ്പ്
🔹കേൾവിക്കുറവ്
🔹ചെവിയോലിപ്പ് സംബന്ധമായ പ്രയാസങ്ങൾ

എന്നിവക്കുള്ള ചികിത്സക്ക് ഡോക്ടറുടെ സേവനം ലഭ്യമാണ്

🩺ഇനിമുതൽ
തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം 3 മണി മുതൽ 6.30 മണി* വരെ ഉണ്ടായിരിക്കുന്നതാണ്.

പരിശോധന= മീനാക്ഷി സുന്ദരത്തിനു സമീപം,
മസ്കറ്റ് പ്രോപ്പർറ്റീസ് ബിൽഡിംഗ്‌,
കിഴക്കെഞ്ചേരി റോഡ്,
വടക്കഞ്ചേരി

ബുക്കിങ്ങിന് : 99460 13559

🧑‍⚕️🧑‍⚕️🧑‍⚕️🧑‍⚕️🧑‍⚕️🧑‍⚕️🧑‍⚕️🧑‍⚕️🧑‍⚕️🧑‍⚕️🧑‍⚕️

ഡോ.ബിജിഷ.വി.പി
MBBS,MD
Pulmonologist
Chest Physician

ആസ്മ അലർജി നെഞ്ച് രോഗ വിദഗ്ദ

▪️ശ്വാസതടസ്സം
▪️കിതപ്പ്
▪️ വിട്ടുമാറാത്ത ചുമ
▪️ കുട്ടികളിലെ ചുമ
▪️ ജലദോഷം
▪️ വിട്ടുമാറാത്ത കഫകെട്ട്
▪️അലർജി
▪️ കോവിടാനന്തര കിതപ്പ്
▪️ ന്യുമോണിയ
തുടങ്ങിയ രോഗങ്ങൾക്ക് ചികിത്സ നൽകുന്നു.

എല്ലാ  ബുധനാഴ്ചയും ഉച്ചക്ക് 3.30 മണി മുതൽ 5.30 മണി വരെ ഡോക്ടറുടെ സേവനം ഉണ്ടായിരിക്കുന്നതാണ്

https://whatsapp.com/channel/0029VagDclc9WtCB7Vgw9w3D

പരിശോധന : മസ്കറ്റ് പ്രോപ്പർറ്റീസ് ബിൽഡിങ്ങിൽ,
ജന നന്മ മെഡിസിൻസിന് മുകളിൽ
കിഴക്കെഞ്ചേരി റോഡ് വടക്കഞ്ചേരി

ഡോക്ടറുടെ സേവനത്തിനും ബുക്കിങ്ങിനും വിളിക്കുക👇🏻
📱 99460 13559


Share this News
error: Content is protected !!