Share this News

വടക്കഞ്ചേരി മടത്തിലാതിട്ടുമഠം ശ്രീവത്സത്തിൽ പാറുക്കുട്ടി ശ്രീധരൻ (91) അന്തരിച്ചു
വടക്കഞ്ചേരി മടത്തിലാതിട്ടുമഠം ശ്രീവത്സത്തിൽ പാറുക്കുട്ടി ശ്രീധരൻ (91) അന്തരിച്ചു. സംസ്കാരം ഇന്ന് (05.11.2025- ബുധൻ) ഉച്ചകഴിഞ്ഞ് 2.30ന് വിട്ടുവളപ്പിൽ.ആയക്കാട് CALP School -ൽ അധ്യാപികയായിരുന്നു. മക്കൾ ശോഭന കുമാർ, (റിട്ട ടീച്ചർ വി എം എച്ച് എസ് വടവന്നൂർ.), സത്യനാരായണൻ (റിട്ടയേർഡ് ക്ലാർക്ക്, CFD സ്ക്കൂൾ മാത്തൂർ), മരുമകൾ ദീപ, (ടീച്ചർ സി എ എച്ച് ആയക്കാട്)
വാർത്തകൾ അതിവേഗം whatsapp ചാനലിൽ ലഭിക്കുന്നതിന് follow ചെയ്യുക👇
https://whatsapp.com/channel/0029VagDclc9WtCB7Vgw9w3D


Share this News