Share this News

നെല്ലങ്കര മണപ്പറമ്പിൽ ഫ്രാൻസീസ്സ് ഭാര്യ മറിയാമ്മ (86)അന്തരിച്ചു
നെല്ലങ്കര മണപ്പറമ്പിൽ ഫ്രാൻസീസ്സ് ഭാര്യ മറിയാമ്മ (കൊള്ളന്നൂർ ആലുക്കൽ കൊച്ചുമറിയം (86) അന്തരിച്ചു. സംസ്കാരം ഇന്ന് (05-11- 2025 – ബുധനാഴ്‌ച) കാലത്ത് 11.30ന് ഭവനത്തിൽ നിന്ന് ആരംഭിച്ച് നെല്ലങ്കര ലൂർദ്ദ് മെട്രോപോളിറ്റൻ കത്തീഡ്രലിൽ.
മക്കൾ:റോയ്,റോളി,
റോണി
മരുമക്കൾ : സീമ. ജോയ്, ജോൺസൺ
വാർത്തകൾ അതിവേഗം whatsapp ചാനലിൽ ലഭിക്കുന്നതിന് follow ചെയ്യുക👇
https://whatsapp.com/channel/0029VagDclc9WtCB7Vgw9w3D

Share this News