Share this News

UDF സ്ഥാനാർത്ഥിയായി ജയപ്രകാശ് മുണ്ടാപ്പുറത്ത് .കഴിഞ്ഞ 20 വർഷമായി ചെമ്പൂത്ര അമ്പലത്തിലെ ഭരണസമിതിയിലും നാലുവർഷമായി ചെമ്പൂത്ര കൊടുങ്ങല്ലൂർക്കാവ് ഭഗവതി ക്ഷേത്രത്തിലെ സെക്രട്ടറിയായി പ്രവർത്തിക്കുന്ന ജയപ്രകാശ് പഠനകാലത്ത് തന്നെ KSU ലൂടെ രാഷ്ട്രീയത്തിലേക്ക് കടന്ന് വന്ന് കോൺഗ്രസിൻ്റെ ബൂത്ത് പ്രസിഡൻ്റ്, മണ്ഡലം വൈസ് പ്രസിഡൻ്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.കൂടാതെ കോൺഗ്രസ്സ് പാർട്ടിയുടെ സജീവ പ്രവർത്തകനുമണ് താണിപ്പാടം സ്വദേശി ജയപ്രകാശ് മുണ്ടാപ്പുറത്ത്.
ഒന്നാം വാർഡ് പാണഞ്ചേരി , രണ്ടാം വാർഡ് ചെമ്പൂത്ര, മൂന്നാം വാർഡ് പട്ടിക്കാട്, നാലാം വാർഡ് താണിപ്പാടം, അഞ്ചാം വാർഡ് പൂവൻചിറ ആറാം വാർഡ് ചുവന്നമണ്ണ് എന്നീ വാർഡുകളാണ് പാണഞ്ചേരി ബ്ലോക്ക് ഡിവിഷനിൽ വരുന്നത്.
വാർത്തകൾ അതിവേഗം whatsapp ചാനലിൽ ലഭിക്കുന്നതിന് follow ചെയ്യുക👇
https://whatsapp.com/channel/0029VagDclc9WtCB7Vgw9w3D

Share this News