ദേശീയപാത വെട്ടിക്കലിൽ ഉണ്ടായ വാഹനപകടത്തിൽ കാൽ നടയാത്രക്കാരിക്ക് പരിക്ക്

Share this News

ദേശീയപാത വെട്ടിക്കലിൽ ഉണ്ടായ വാഹനപകടത്തിൽ കാൽ നടയാത്രക്കാരിക്ക് പരിക്ക്

ദേശീയപാത വെട്ടിക്കലിൽ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെ കിഴക്ക് ദിശയിൽ നിന്നും വന്ന ബൈക്കിടിച്ച് സ്ത്രീക്ക് പരിക്ക് പറ്റി . മൂപ്പൻതെരുവ് സ്വദേശിയ്ക്കാണ് പരിക്കേറ്റത്. ദേശീയപാതയ 544 ലെ ആദ്യ അപകട മരണം സംഭവിച്ചത് ഇവിടെയാണ്. കാൽനടയാത്രക്കാർക്ക് സ്കെ വാക്ക് സംവിധാനം വേണമെന്ന് ആവശ്യപ്പെട്ട് നിരവധി പ്രക്ഷോഭങ്ങൾ ഉണ്ടായിട്ടും യാതൊരു നടപടിയും നാളിതുവരെ ഉണ്ടായിട്ടില്ല. ഒരോ അപകടം ഉണ്ടാവുമ്പോഴും ഇവിടെ ശക്തമായ പ്രതിഷേധം ജനങ്ങളുടെ ഇടയിൽ ഉണ്ടാവാറുണ്ട്




വാർത്തകൾ അതിവേഗം whatsapp ചാനലിൽ ലഭിക്കുന്നതിന് follow ചെയ്യുക👇

https://whatsapp.com/channel/0029VagDclc9WtCB7Vgw9w3D


Share this News
error: Content is protected !!