കുതിരാൻമല ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിൽ , ജന്മശനി,ഏഴരശനി,കണ്ടകശനി തുടങ്ങിയ സർവ ശനി ദോഷങ്ങൾക്ക് പരിഹാരമായി ശനീശ്വര ഹോമം നടത്തുന്നു.

Share this News

ശനീശ്വര ഹോമം എന്നത് ശനി ദേവനെ പ്രീതിപ്പെടുത്താൻ ചെയ്യുന്ന ഒരു പ്രധാന പൂജയാണ്. ശനി ഗ്രഹം കർമ്മത്തിന്റെയും നീതിയുടെയും പ്രതീകമായി കണക്കാക്കപ്പെടുന്നു. ജാതകത്തിൽ ശനിയുടെ ദോഷഫലങ്ങൾ അനുഭവിക്കുന്നവർ, ശനിദശ, ഏഴര ശനി, കണ്ടകശനി തുടങ്ങിയ സമയങ്ങളിൽ ഈ ഹോമം ചെയ്യുന്നത് ഉത്തമമാണ്.
മിഥുനം,ചിങ്ങം, കന്നി,ധനു, മീനം, മേടം രാശിക്കാർ ശനി ദോഷ പരിഹാരം ചെയ്യേണ്ടതാണ്

ശനീശ്വര ഹോമത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ:

ശനിദോഷങ്ങൾ കുറയ്ക്കുക.
കഷ്ടപ്പാടുകളും ദുരിതങ്ങളും ഒഴിവാക്കുക.
ജീവിതത്തിൽ ഐശ്വര്യവും സമൃദ്ധിയും ഉണ്ടാക്കുക.
മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്തുക.

കുതിരാൻമല ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ എല്ലാ രണ്ടാം ശനിയാഴ്ചകളിലും ശനീശ്വര ഹോമം നടത്തപ്പെടുന്നു.

December മാസത്തെ ഹോമം
13/12/2025 രണ്ടാം ശനിയാഴ്ച രാവിലെ 9.15 AM.

₹ 500

കൂടുതൽ അറിയാൻ ബന്ധപ്പെടുക : 09495025779

Saneeswara Homam on all Second Saturdays

Relief from all Sani doshas

₹500

Only @ Kuthiranmala Sree Dharmasastha Temple കുതിരാൻമല ശ്രീ ധർമ്മശാസ്താ ക്ഷേത്രം

ഹോമത്തിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്ക് പേരും നാളും വാട്സ്ആപിൽ അയച്ചു online payment ചെയ്യാവുന്നതാണ്

ശനി ഞായർ ദിവസങ്ങളിൽ 11 മണിക്ക് പ്രസാദഊട്ട് ഉണ്ടായിരിക്കുന്നതാണ്

സ്വാമിയുടെ ഇഷ്ട വഴിപാടായ അന്നദാനം വഴിപാടായി നടത്താവുന്നതാണ്

For booking
094950 25779

Gpay, phonepay, Amazon pay no. 9447531160


Share this News
error: Content is protected !!