കളഞ്ഞു കിട്ടിയ സ്വർണം ഉടമയ്ക്ക് തിരികെ നൽകി

Share this News



   കൂനിശ്ശേരി പോസ്റ്റ് ഓഫീസ് പരിസരത്ത് വെച്ച്  നഷ്ടപ്പെട്ട  സ്വർണ്ണം നെന്മാറ സ്വദേശി മുരുകേഷന്  ലഭിച്ചതിനെ തുടർന്ന്  വെമ്പല്ലൂർ  അബ്ബാസിന്റെയും തില്ലങ്കോട് ഉല്ലാസിന്റെയും ഇടപെടലിലൂടെ സ്വർണം യഥാർത്ഥ ഉടമയായ
തേൻകുറിശ്ശി സ്വദേശി ഷൈജുവിന്  തിരികെ നൽകി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/EDw1S5eTwPYCIRpkFAtPjw?mode=hqrt1


Share this News
error: Content is protected !!