ROAD SAFETY MONTH 2026; സൗജന്യ നേത്ര പരിശോധന ക്യാമ്പ് നാളെ

Share this News

ROAD SAFETY MONTH 2026; സൗജന്യ നേത്ര പരിശോധന ക്യാമ്പ് നാളെ

റോഡ് സുരക്ഷാ മാസം 2026-ന്റെ ഭാഗമായി തൃശൂർ എക്‌സ്പ്രസ് വേ ലിമിറ്റഡിന്റെ നേതൃത്വത്തിൽ തൃശൂർ ട്രിനിറ്റി കണ്ണ് ആശുപത്രിയും സംയുക്തമായി സംഘടിപ്പിക്കുന്ന
സൗജന്യ നേത്ര പരിശോധന ക്യാമ്പ് ജനുവരി 14 ബുധനാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 മണിവരെ പന്നിയങ്കര ടോൾ പ്ലാസ മെഡിക്കൽ എയ്ഡ് പോസ്റ്റിൽ വെച്ചാണ് ക്യാമ്പ് നടക്കുന്നത്.
ഡ്രൈവർമാരുടെയും പൊതുജനങ്ങളുടെയും കാഴ്ചശക്തി മെച്ചപ്പെടുത്തുകയും റോഡ് അപകടങ്ങൾ കുറയ്ക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2

Share this News
error: Content is protected !!