സിപിഐ ചുവന്നമണ്ണ് ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

Share this News

സിപിഐ ചുവന്നമണ്ണ് ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

സിപിഐ ഒല്ലൂർ മണ്ഡലം സെക്രട്ടറി പി ഡി റെജി ഓഫീസ് ഉദ്ഘാടനം നിർവഹിച്ചു
പാർട്ടി ബ്രാഞ്ച് ഘടകം ഓഫീസ് കമ്മിറ്റിയായി പ്രവർത്തനം തുടങ്ങുക എന്നത് ഈ പ്രദേശത്ത് പാർട്ടിയുടെ പ്രവർത്തനം ഒന്നുകൂടി ജനകീയമാക്കാൻ സാധിക്കും എന്ന് അദ്ദേഹം പറഞ്ഞു വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടുചേർക്കൽ പ്രവർത്തനം ജനങ്ങൾക്ക് സൗകര്യപ്രദമായി ബ്രാഞ്ച് കമ്മിറ്റി ഓഫീസിൽ ഒരുക്കും എന്ന് ബ്രാഞ്ച് സെക്രട്ടറി അറിയിച്ചു
സിപിഐ പാണഞ്ചേരി ലോക്കൽ സെക്രട്ടറി സനിൽ വാണിയംപാറ, മണ്ഡലം കമ്മിറ്റി അംഗം കെ എ അബൂബക്കർ, മത്തായി, ബിൻസോ പി വർക്കി, സ്റ്റാൻലി, ശ്രീനിവാസൻ, തുടങ്ങിയവർ പങ്കെടുത്തു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2

Share this News
error: Content is protected !!