37-ാം ദേശീയ റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി സുരക്ഷാ വോക്കത്തോൺ സംഘടിപ്പിച്ചു

Share this News

37-ാം ദേശീയ റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി സുരക്ഷാ വോക്കത്തോൺ സംഘടിപ്പിച്ചു

37-ാം ദേശീയ റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി തൃശ്ശൂർ എക്സ്പ്രസ് വേ ലിമിറ്റഡിൻ്റെ (TEL) നേതൃത്വത്തിൽ ഐഎച്ച്ആർഡി കോളേജ് വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെ ലക്ഷ്മി പെട്രോൾ പമ്പിൽ നിന്ന് പന്നിയങ്കര ടോൾ പ്ലാസ വരെ സുരക്ഷാ വോക്കത്തോൺ സംഘടിപ്പിച്ചു. വോക്കത്തോണിന് പാലക്കാട് ജില്ല അസിസ്റ്റന്റ് ജില്ലാ മജിസ്ട്രേറ്റ് സുനിൽ കുമാർ, എൻഎച്ച്എഐ പ്രോജക്ട് ഡയറക്ടർ അൻസിൽ ഹസ്സൻ, പാലക്കാട് ജില്ല ഫയർ ആൻഡ് റെസ്ക്യൂ സർവീസ് ഫയർ സേഫ്റ്റി ഓഫീസർ പ്രഗോഷ് എന്നിവർ നേതൃത്വം നൽകി.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/EDw1S5eTwPYCIRpkFAtPjw?mode=hqrt1


Share this News
error: Content is protected !!