മഞ്ഞവാരി അങ്കണവാടിയിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

Share this News

മഞ്ഞവാരി അങ്കണവാടിയിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

പാണഞ്ചേരി ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് മഞ്ഞവാരി 46-ാം നമ്പർ അങ്കണവാടിയിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. വാർഡ് മെമ്പർ കെ. പി ചാക്കോച്ചൻ പതാക ഉയർത്തി. അങ്കണവാടി ടീച്ചർ ഷാനി , ഹെൽപ്പർ ലില്ലി, മുൻ വാർഡ് മെമ്പർ ഷീജ ബിനു ,ആശ വർക്കർ കുട്ടികൾ രക്ഷിതാക്കൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2

Share this News
error: Content is protected !!