Share this News

ആശാരിക്കാട് പുന്നച്ചുവട് അങ്കണവാടിയിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു
ആശാരിക്കാട് പുന്നച്ചുവട് അങ്കണവാടിയിൽ റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം കെ സി അഭിലാഷ് പതാക ഉയർത്തി. അങ്കണവാടി ടീച്ചർ കെ ആർ മഞ്ജു നേതൃത്വം നൽകി. പഞ്ചായത്ത് അംഗം കെ വി അനിത, മുൻ മെമ്പർ കെ എ ഗോപാലൻ, സജി കോട്ടൂർ, ലിബിയ, തങ്കച്ചൻ വലിയ പറമ്പിൽ എന്നിവർ സംസാരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/CWun4SHjrMO8d8GFpTte3V


Share this News