Share this News

ആലത്തൂർ ഗവണ്മെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ പ്രചോദന ക്ലാസ്സ് സംഘടിപ്പിച്ചു
ആലത്തൂർ ഗവണ്മെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിന്റെ നേതൃത്വത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിനികൾക്കായി പരീക്ഷാഭീതിയും മാനസിക സംഘർഷവും ഇല്ലാതെ ആക്കുക എന്ന ലക്ഷ്യത്തോടെ പ്രചോദന ക്ലാസ്സ് സംഘടിപ്പിച്ചു. പ്രസാദ്.എം (Human Excellence Trainer) ക്ലാസ്സ് നയിച്ചു. പ്രിൻസിപ്പാൾ ഡോ. പ്രമോദ് അധ്യക്ഷനായി. ഹെഡ്മിസ്ട്രസ്സ് പി. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ഡോ. കബീർ, സൗമ്യ. ജെ (സ്കൂൾ കൗൺസിലർ ) എന്നിവർ സംസാരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/EDw1S5eTwPYCIRpkFAtPjw?mode=hqrt1

Share this News