Share this News

സംസ്ഥാന ബഡ്ജറ്റില്‍ ഒല്ലൂര്‍ നിയോജക മണ്ഡലത്തില്‍ 137.70 കോടി രൂപയുടെ പദ്ധതികള്‍ അനുവദിച്ചു.
പുത്തൂർ സൂവോളജിക്കൽ പാർക്ക് തുടർ പ്രവർത്തനങ്ങൾക്കായി 600 ലക്ഷം
കേരള വനഗവേഷണ കേന്ദ്രത്തിന്റെ (KFRI) തുടർ പ്രവർത്തനങ്ങൾക്കായി 1320 ലക്ഷം
ബ്രിഹൃദ് പദ്ധതിയായ പീച്ചി ടൂറിസം പദ്ധതിയുടെ വികസന പ്രവർത്തനത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 100 ലക്ഷം
- ചെമ്പൂത്ര ക്ഷേത്രം റോഡ് അഭിവൃദ്ധിപ്പെടുത്തല്‍ – 200 ലക്ഷം
- കശുമാവ് റോഡ് അഭിവൃദ്ധിപ്പെടുത്തല്‍ – 200 ലക്ഷം
- നീലിപ്പാറ മണിയന്‍ കിണര്‍ റോഡ് നവീകരണം – 200 ലക്ഷം
- പുഴമ്പള്ളം, കൈരളി, മണ്ണാവ്, തെങ്ങുംതറ, പല്ലുതേവര്‍, തുളിയാന്‍കുന്ന് എന്നീ പാലങ്ങളുടെ നിര്‍മ്മാണം – 250 ലക്ഷം
- പുഞ്ചിരിപാടം റോഡ് അഭിവൃദ്ധിപ്പെടുത്തലും സൗന്ദര്യവത്കരണവും – 100 ലക്ഷം
- ആശാരിക്കാട് ഗവ. യു.പി സ്‌കൂള്‍ ഗ്രൗണ്ട് നിര്‍മ്മാണം – 200 ലക്ഷം
- കച്ചിത്തോട് ഡാം നവീകരണം രണ്ടാം ഘട്ടം – 300 ലക്ഷം
- വഴുക്കുമ്പാറ കുളം നവീകരണം – 200 ലക്ഷം
- രാമന്‍ചിറ നവീകരണം – 200 ലക്ഷം
- കട്ടിലപ്പൂവ്വം – ചെന്നിക്കര പുല്ലംകണ്ടം റോഡ് അഭിവൃദ്ധിപ്പെടുത്തല്‍ – 500 ലക്ഷം
- നെടുപുഴ – മദാമ്മതോപ്പ് റോഡ് അഭിവൃദ്ധിപ്പെടുത്തല്‍ – 1000 ലക്ഷം
- പുത്തൂര്‍ കുരിശുമൂല ജംഗ്ഷന്‍ വികസനം – 500 ലക്ഷം
- നടത്തറ പഞ്ചായത്ത് ഓഫീസ് കെട്ടിട നിര്‍മ്മാണം – 1000 ലക്ഷം
- താണിക്കുടം പുഴ രണ്ടാം ഘട്ടം നവീകരണം – 1000 ലക്ഷം
- മുല്ലക്കര – മുളയം റോഡ് അഭിവൃദ്ധിപ്പെടുത്തല്‍ – 300 ലക്ഷം
- വെള്ളാനിക്കര കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ കെട്ടിട നിര്‍മ്മാണം – 1000 ലക്ഷം
- പീച്ചി ഐ.ടി.ഐ കെട്ടിട നിര്‍മ്മാണം – 1500 ലക്ഷം
- മുളയം – വാട്ടര്‍ ടാങ്ക് – പള്ളിക്കണ്ടം കൂട്ടാല റോഡ് അഭിവൃദ്ധിപ്പെടുത്തലും മുട്ടിപ്പാലം നിര്‍മ്മാണവും – 1200 ലക്ഷം
- പുത്തൂര്‍ ഇന്റര്‍നാഷ്ണല്‍ സ്റ്റേഡിയം – 1500 ലക്ഷം
- ഒല്ലൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ നവീകരണം – 500 ലക്ഷം
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2



Share this News