Share this News

കേരള പ്രൈവറ്റ് സ്കൂൾ ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചേഴ്സ് അസോസിയേഷൻ (KPSPETA) തൃശ്ശൂർ ജില്ലാ സെക്രട്ടറിയായി വാണി യംപാറ സ്വദേശി ഗിരീഷ്കുമാർ കുമാറിനെ തെരഞ്ഞെടുത്തു
കേരള പ്രൈവറ്റ് സ്കൂൾ ഫിസിക്കൽ എഡ്യൂക്കേഷൻ ടീച്ചേഴ്സ് അസോസിയേഷൻ (KPSPETA) തൃശ്ശൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്ത ഗിരീഷ് കുമാറിനെ ആദരിച്ചു. ഗിരീഷ്കുമാർ തൃശ്ശൂർ വാണിയംപാറ സ്വദേശിയാണ് . തൃശ്ശൂർ വിവേകോദയം സ്കൂളിലെ ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപകനാണ് ഗിരീഷ് കുമാർ.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/CWun4SHjrMO8d8GFpTte3V

Share this News