Share this News

കണ്ണമ്പ്ര ഗ്രാമപഞ്ചായത്തിൽ വിഷരഹിത പച്ചക്കറി കൃഷിക്ക് തുടക്കം
ഇടവേള കൃഷി, വിഷരഹിത പച്ചക്കറി കൃഷി പദ്ധതിയുടെ ഭാഗമായി കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് കൃഷി ഭവൻ്റെ നേതൃത്വത്തിൽ പച്ചക്കറി കൃഷിക്ക് ആവശ്യമായ തൈകളും വിത്തുകളും വിതരണം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ. അബ്ദുൾ ഷുക്കൂർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ കെ പ്രസന്നകുമാരി അധ്യക്ഷയായി. കൃഷി ഓഫീസർ ആരതി കൃഷ്ണ, കൃഷി അസിസ്റ്റൻ്റ് വിവേക് എന്നിവർ സംസാരിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/CWun4SHjrMO8d8GFpTte3V

Share this News