വാൽകുളമ്പ് കൊടുംമ്പാല ചെട്ടിയാംകുടിയിൽ പരേതനായ യോഹന്നാൻ മകൻ സി വൈ കുര്യൻ (70) അന്തരിച്ചു

Share this News

വടക്കഞ്ചേരി വാൽകുളമ്പ് കൊടും മ്പാല ചെട്ടിയാംകുടിയിൽ പരേതനായ യോഹന്നാൻ മകൻ സി വൈകുര്യൻ (70) അന്തരിച്ചു. അമ്മ : പരേതയായ മറിയം ഭാര്യ: മേരി ,മക്കൾ: ബിജു,ബൈജു. മരുമകൾ: മിനു സഹോദരങ്ങൾ: കുര്യാക്കോസ്, ജോയി പരേതനായ ജോർജ്, അമ്മണി, ശൂശാൻ . സംസ്ക്കാരം നാളെ (08.02.2026 ഞായറാഴ്ച) ന് ഉച്ചയ്ക്ക് ശേഷം മൂന്നിന് വാൽകുളമ്പ് സെൻ്റ് തോമസ് യാക്കോബായ പള്ളിയിൽ.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/CWun4SHjrMO8d8GFpTte3V


Share this News
error: Content is protected !!