Share this News

വാണിയംപാറയിൽ സിപിഐ – എഐടിയുസി ഓഫീസിൻ്റെ ഉദ്ഘാടനം സിപിഐ ദേശീയ കൗൺസിൽ അംഗവും റവന്യൂ വകുപ്പ് മന്ത്രിയുമായ കെ. രാജൻ നിർവ്വഹിച്ചു
വാണിയംപാറയിൽ സിപിഐ – എഐടിയുസി ഓഫീസ് ഉദ്ഘാടനം സിപിഐ ദേശീയ കൗൺസിൽ അംഗവും റവന്യൂ വകുപ്പ് മന്ത്രിയുമായ കെ. രാജൻ നിർവ്വഹിച്ചു.
ഓഫീസ് ഉദ്ഘാടനത്തിന്റെ ഭാഗമായി പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു ഓഫീസ് നിർമ്മാണ കമ്മിറ്റി ചെയർമാനും സിപിഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി കൂടിയായ സനൽ വാണിയമ്പാറ അധ്യക്ഷനായിരുന്നു, വാണിയംപാറയുടെ വികസന നാൾ വഴികളിൽ ഏറ്റവും വലിയ പങ്കുവഹിച്ച പ്രസ്ഥാനമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയും എഐടിയുസിയും എന്നും ഈ നാടിന്റെ പൊതു ആവശ്യങ്ങൾക്കായി ഈ ഓഫീസ് എന്നും തുറന്നു കിടക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ.എ അബൂബക്കർ സ്വാഗതവും എ.വി അബാസ് നന്ദിയും പറഞ്ഞു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2

Share this News