Share this News

താഴെക്കാട് കൊമ്പൊടിഞ്ഞാമാക്കൽ പ്രസന്ന ടീച്ചർ (80) അന്തരിച്ചു
26 വർഷം കൊടകര നാഷണൽ ബോയ് ഹൈസ്ക്കൂളിൽ ടീച്ചറും കൊല്ലം ജില്ലയിൽ കരുനാഗപ്പിള്ളി ഗവ. ചെറിയഴിക്കൽ ഹൈസ്കൂൾ, മേലഡൂർ ഗവ. ഹൈസ്കൂൾ, പാലപ്പിള്ളി ഗവ. ഹൈസ്കൂൾ എന്നിവിടങ്ങളിൽ ഹെഡ്മിസ്റ്ററസും ചാലക്കുടി ഗവൺമെൻ്റ് T.T.J യിൽ പ്രിൻസിപ്പലും ആയിരുന്നു.ഭർത്താവ് KSEB ൽ നിന്ന് ഓഫീസറായി റിട്ടർയർ ചെയ്ത തത്തംപിള്ളി കരുണാകരൻ. മക്കൾ : സ്മിത (ഇക്കണോമിക്സ് ആൻ്റ് സ്റ്റാറ്റിസ്റ്റിക് ഡിപ്പാർട്ട്മെൻ്റ്), ജിത. മരുമക്കൾ : ശ്രീകുമാർ ( ആകാശവാണി തൃശ്ശൂരിൽ എഞ്ചിനീയർ) , Dr. ബിനു ( സിവിൽ സർജൻ പുത്തൻചിറ ഗവൺമെൻ്റ് ആശുപത്രി ). പേരകുട്ടികൾ : ഡോക്ടർ ദ്യുതി ശ്രീകുമാർ , നിധി ശ്രീകുമാർ , സിദ്ധാർത്ഥ് ( മെഡിക്കൽ വിദ്യാർത്ഥി)
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/BlpDCPJEq1v26BWxJY9H8X?mode=hqrt2

Share this News