ദേശീയപാത ചെമ്പൂത്രയിൽ ലോറി ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

Share this News

ദേശീയപാത ചെമ്പൂത്രയിൽ ലോറി ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

ദേശീയപാത ചെമ്പൂത്രയിൽ ലോറിയിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. കോട്ടയം സ്വദേശി പോൾ (52) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ ഇന്ത്യൻ കോഫി ഹൗസിന് സമീപത്താണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ പോളിനെ തൃശ്ശൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/CWun4SHjrMO8d8GFpTte3V


Share this News
error: Content is protected !!