Share this News

പന്നിയങ്കര ടോൾ പ്ലാസയ്ക്കു സമീപം മൂന്ന് ലോറികൾ കൂട്ടിയിടിച്ച് അപകടം
പന്നിയങ്കര ടോൾ പ്ലാസയ്ക്കു സമീപം
3 ലോറികൾ കുട്ടിയിടിച്ചുണ്ടായ അപകടത്തിൽ തൊടുപുഴ സ്വദേശികളായ അബിൻ (24), ഡോൺ (25) എന്നിവർക്കു പരിക്കേറ്റു.
ഇന്നലെ രാവിലെ 7.45ന് ആയിരുന്നു അപകടം. ടോൾ പ്ലാസയ്ക്കു സമീപം നിർത്തിയിട്ട ലോറിക്കു പിന്നിൽ മറ്റൊരു ലോറി ഇടിക്കുകയായിരുന്നു ലോറിയുടെ മുൻ ഭാഗം തകർന്നു. ഡ്രൈവർക്കും സഹായിക്കുമാണു പരുക്കേറ്റന് പിന്നിൽ വരികയായിരുന്ന ടിപ്പർ ലോറി ഇവരുടെ വാഹനത്തിൽ ഇടിച്ചു. വടക്ക ഞ്ചേരി അഗ്നിരക്ഷാസേന ഡോർ വെട്ടിപ്പൊളിച്ചാണു പുറത്തെടുത്ത്
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/CWun4SHjrMO8d8GFpTte3V



Share this News