പട്ടിക്കാട്  സെൻ്റ് ഫ്രാൻസിസ് സേവിയേഴ്സ് ഫൊറോന പള്ളിയിൽ ഓശാന തിരുനാൾ ആഘോഷിച്ചു

Share this News

പട്ടിക്കാട്  സെൻ്റ് ഫ്രാൻസിസ് സേവിയേഴ്സ് ഫൊറോന പള്ളിയിൽ ഓശാന  തിരുനാൾ ആഘോഷിച്ചു.സ്നേഹാലയത്തിൽ നിന്നും ആരംഭിച്ച പ്രദക്ഷിണവും സി എൽ സി സംഘടനയുടെ നേതൃത്വത്തിൽ മതബോധന വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബും ഉണ്ടായിരുന്നു. വികാരി ഫാ തോമസ് വടക്കുട്ട് തിരുകർമ്മങ്ങൾക്ക്  മുഖ്യ കാർമികത്വം വഹിച്ചു.ജെറുസലേം നഗരത്തിലേക്ക് കഴുതു പുറത്തുവരുന്ന യേശുക്രിസ്തുവിനെ ഒലിവിൻ ചില്ലകളും കുരുത്തോലകളുമായി ജനങ്ങൾ വരവേറ്റത്തിന്റെ ഓർമ്മ ക്രൈസ്തവർ ഓശാന തിരുനാളായി ആഘോഷിക്കുന്നു.

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/CWun4SHjrMO8d8GFpTte3V


Share this News
error: Content is protected !!