
ഏപ്രിൽ ഒന്നിന് രാവിലെ 8 മണിക്ക് പട്ടിക്കാട് ആൽപാറ ട്രിബിൾസ് ആൻഡ് ട്രക്കിൾസ് ടർഫ് ഫുട്ബോൾ ഗ്രൗണ്ടിൽ വെച്ചാണ് വിസാർഡ് ഫുട്ബോൾ അക്കാദമി സെലക്ഷൻ ട്രയൽസ് വിളിക്കുന്നത് . സെലക്ഷൻ ട്രയൽസിൽ 5 വയസ്സ് മുതൽ 17 വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്ക് പങ്കെടുക്കാവുന്നതാണ് .ട്രെയിൽസിൽ പങ്കെടുക്കാൻ വരുന്ന കുട്ടികൾ ആധാർ കാർഡ് നിർബന്ധമായും കയ്യിൽ കരുതുകയും 100 രൂപ രജിസ്ട്രേഷൻ ഫീസ് കൊണ്ടുവരികയും ചെയ്യേണ്ടതാണ്.
വിദേശ പരിശീലകരുടെയും കേരളത്തിലെ മികച്ച പരിശീലകരുടെയും കീഴിൽ മികച്ച പരിശീലനം നൽകി ഇന്ത്യയിലെ റിലയൻസ് ഫുട്ബോൾ അക്കാദമി, മുത്തൂറ്റ് ഫുട്ബോൾ അക്കാദമി തുടങ്ങിയ പ്രമുഖ ഫുട്ബോൾ അക്കാദമികളിലേക്കും കേരള ടീമിലേക്കും ജില്ലാ ടീമുകളിലേക്കും കുട്ടികളെ എത്തിക്കുകയും Youth football league ,ആൻഡമാൻ ഫുട്ബോൾ ലീഗ് ഗോവ ഫുട്ബോൾ ലീഗ് South Indian elite Football leage തുടങ്ങിയ കേരളത്തിന് പുറത്തുള്ള മികച്ച ലീഗ് മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും മികച്ച ഫുട്ബോൾ പരിശീലനത്തോടുകൂടെ കുട്ടികളുടെ ആരോഗ്യത്തെ മുൻനിർത്തി ഓർത്തോപീഡിക് ഡോക്ടർമാരുടെയും ഫിസിയോതെറാപ്പിസ്റ്റുകളുടെയും ഡയറ്റിഷൻമാരുടെയും നേതൃത്വത്തിൽ അക്കാദമിയിലെ കുട്ടികൾക്ക് സൗജന്യ പരിശോധനയും നൽകിവരുന്നു. കൂടാതെ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസുകൾ കുട്ടികൾക്കായി സംഘടിപ്പിക്കുന്നു.കേരളത്തിലെ പ്രമുഖ ഫുട്ബോൾ അക്കാദമികളുമായുള്ള ഫ്രണ്ട്‌ലി മാച്ചുകളിലും ലീഗ് മത്സരങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കുന്നു.
നിങ്ങളുടെ കുട്ടികൾ ഫുട്ബോൾ കളിക്കുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ മികച്ച ഒരു ഫുട്ബോളർ ആകുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ വിസാർഡ് ഫുട്ബോൾ അക്കാദമി യുമായി ബന്ധപ്പെടുക.
NISHAD. PH ( Managing Director & Coach)
7510602186
Athira S Kumar ( manager (wizard Football Academy ))
8078230005
സമ്മർ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള കുട്ടികൾ നിങ്ങളുടെ പേര് ,date of birth എന്നിവ മുകളിൽ കാണുന്ന നമ്പറിൽ വാട്സ്ആപ്പ് അയച്ചു രജിസ്ട്രേഷൻ പൂർത്തിയാക്കാവുന്നതാണ് ( കുട്ടികൾക്ക് അന്നേദിവസം നേരിൽ ഗ്രൗണ്ടിൽ എത്തിയതിനു ശേഷവും രജിസ്ട്രേഷൻ ചെയ്യാവുന്നതാണ് ).
www.wizardfootballacadmy.com