ദേശീയ പാതയിലെ കാന നിർമ്മാണത്തിലെ അലംഭാവം ;വടക്കഞ്ചേരി ഡിപ്പോയിലെ KSRTC കൾക്ക് പുറത്ത് ഇറങ്ങാൻ സാധിക്കുന്നില്ല

Share this News

വടക്കഞ്ചേരി KSRTC ഡിപ്പോയുടെ മുമ്പിൽ ദേശീയ പാതയുടെ കാനയുടെ സ്ലാബ് ശാസ്ത്രീയമായി നിർമ്മിക്കാത്തതിനാൽ സ്ലാബുകൾ ഇളകി KSRTC ബസുകൾ പുറത്തിറങ്ങാൻ കഴിയാതെ നിൽക്കുന്നു . ഇന്നലെ രാത്രി വളരെ കഷ്ടപ്പെട്ടാണ് വാഹനങ്ങൾ ഉള്ളിലേക്ക് കയറിയത്. ഉടൻ നടപടി എടുത്തില്ലെങ്കിൽ ഇന്നത്തെ മുഴുവൻ ട്രിപ്പുകളും മുടങ്ങും ഒരു പാട് പേർ യാത്രാ ദുരിതത്തിലാവും. ഉടൻ ഈ ഭാഗം സഞ്ചാരയോഗ്യമാക്കണം.

പ്രാദേശിക വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക

https://chat.whatsapp.com/BiO0oRoou4E4epGjSpDAjo


Share this News
error: Content is protected !!