Share this News

അഞ്ചുമൂർത്തി മംഗലം ചെന്നയ്ക്കപ്പാടം ചെമ്പ്ലിയാംകുന്നിൽ പരേതനായ വർഗീസിന്റെ ഭാര്യ ആലീസ് (79) അന്തരിച്ചു .സംസ്ക്കാരം നാളെ (10-12-2022 ) ശനിയാഴ്ച ഉച്ചയ്ക്ക് 12 ന് CSI Sti Pauls ചർച്ച് പാളയം, വടക്കഞ്ചേരിയിൽ.
മക്കൾ :ജോസ് (Late) റോസലി, മറിയക്കുട്ടി മരുമക്കൾ : ഷെർലി, റോബർട്ട് , അബ്ദുൾ വഹാബ് .
പ്രാദേശിക വാർത്തകൾ WhatsApp ൽ താഴെ Click ചെയ്യുക👇
https://chat.whatsapp.com/CFgCQZXOOyKJvFR6fkmB8l

Share this News