
P2A INTERNATIONAL Grand inauguration 30.01.2026, 9.30am
P2A INTERNATIONAL എന്ന EDUCATIONAL CONSULTANCY സ്ഥാപനം വടക്കഞ്ചേരിയിൽ തരൂർ MLA പി.പി സുമോദ് നാളെ (30.01.2026 ) രാവിലെ 09.30 ന് ഉദ്ഘാടനം ചെയ്യുന്നു. നെന്മാറ MLA K ബാബു വിശിഷ്ടാതിഥി പങ്കെടുക്കുന്നു വടക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പ്രസാദ് സി അദ്ധ്യക്ഷത വഹിക്കും. +2 കഴിഞ്ഞ വിദ്യാർത്ഥികൾക്കായി മെഡിക്കൽ, പാരാമെഡിക്കൽ, ഡിഗ്രി, പ്രൊഫഷണൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള സ്ഥാപനമാണ് വടക്കഞ്ചേരി ബസ് സ്റ്റാൻഡിന് എതിർവശത്താണ് (ഇന്ത്യൻ ബാങ്കിന് സമീപം) പ്രവർത്തിക്കുന്നത്
കൂടുതൽ വിവരങ്ങൾക്ക്
🌍 P2A INTERNATIONAL
🎯 Prefer To Achieve
📍 Opp. Bus Stand (Beside Indian Bank)
🏢 Golden Tower, 1st Floor, Room No. 2292
📌 Vadakkencherry, Palakkad – 678683
📞 Contact:
📱 +91 954 475 5878
📱 +91 808 675 5878
🌐 Website: www.p2ainternational.com
📧 Email: p2ainternational878@gmail.com
