Share this News

വടക്കഞ്ചേരി കരിപ്പാലിയിൽ പന്നിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് പരിക്ക്
ഇന്ന് കാലത്ത് 11 മണിക്ക് മുല്ലൂരിൽ നിന്നും വടക്കഞ്ചേരിയിലേക്ക് പോകുന്ന ബൈക്കിനെയാണ് പന്നി തട്ടിയിട്ടത് ഉടൻ തന്നെ നാട്ടുകാരുടെ സഹായത്താൽ തൃശൂരുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. പന്നികൾ മൂലമുണ്ടാവുന്ന അപകടം വർദ്ധിച്ച് വരുകയാണ് ജനങ്ങളുടെ ഇടയിൽ ശക്തമായ പ്രതിഷേധമാണ് ഉണ്ടാവുന്നത്. മണലിപ്പാടം സ്വദേശിയായ ജിതിൻ (28) പരിക്ക് പറ്റിയത്
വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക
https://chat.whatsapp.com/HwPPP82GYyEJ7WM0gJaVOy


Share this News