
പാലക്കാട് വടക്കഞ്ചേരി
പന്നിയങ്കര ടോൾ പ്ലാസയ്ക്ക് സമീപം അന്യസംസ്ഥാന പന്നി വണ്ടി കർഷകർ പിടിച്ചു..
ടോൾ വെട്ടിച്ചു ഹൈവേയില്‍ ഇന്ത്യൻ കോഫീ ഹൗസ് ഹോട്ടലിനു സൈഡ് റോഡിലൂടെ കാളാംകുളം ജംഗ്ഷനിലേക്ക് കയറുന്ന ഭാഗത്ത് LSFA യുടെ നേതൃത്വത്തിൽ ആണ് വണ്ടി പിടിച്ചത്
22ഓളം പന്നികളുമായി TN റെജിസ്ട്രേഷനിലു ഡബിൾ ഡക്കർ പിക്ക് അപ്പ് വണ്ടിയിൽ ആണ് പന്നി കടത്തിയത് ഫാമുകാരായ കർഷകർ ഇവരെ പിന്തുടർന്ന് തടയുകയായിരുന്നു ഡോക്ടർ സർട്ടിഫിക്കട്ടോ മറ്റോ രേഖകളോ ഒന്നും തന്നെ കൈയിൽ ഇല്ല പറയുന്ന കാര്യങ്ങൾ വസ്തുത വിരുദ്ധവും രാത്രി തന്നെ പോലീസ് എത്തുകയും മൃഗ സംരക്ഷണ വകുപ്പിനെ അറിയിക്കുകയും ചെയ്തു അവർ ജില്ലാ വെറ്റിനറി ഡിസ്പൻസറിയിൽ ഏല്പിച്ചു LSFA സംസ്ഥാന ഭാരവാഹികൾ ആയ
ആൻസെൻ തൃശൂർ ,മെജോ തൃശൂർ ,ഹാരിസൺ ചേലക്കര ,ജിജോ ഇമ്മാനുവൽ വടക്കഞ്ചേരി ,സാബു നെമ്മാറ ,അനീഷ് മായന്നൂർ ,ബേബി കോഴിക്കോട് ,മനോജ് പെരിന്തൽമണ്ണ ,ആഷ്‌ലിൻ നിലംമ്പൂർ ,പ്രകാശ് മലപ്പുറം ,സിബി ,ജിബു , എന്നിവർ പങ്കെടുത്തു

വാർത്തകൾ whatsapp ൽ ലഭിക്കുന്നതിന് താഴെ click ചെയ്യുക
https://chat.whatsapp.com/FqGhRZHxv32A920Ib3gI04

