പൂവ്വൻചിറ അയ്യപ്പസേവാസമിതി 17-ാം മത് ദേശവിളക്ക് മഹോത്സവം ഡിസംബർ 7ന്

Share this News

പൂവ്വൻചിറ അയ്യപ്പസേവാസമിതി 17-ാം മത് ദേശവിളക്ക് മഹോത്സവം ഡിസംബർ 7ന്

പൂവ്വൻചിറ അയ്യപ്പസേവാസമിതി അന്നദാന പ്രഭുവായ ശ്രീ അയ്യപ്പസ്വാമിക്കായി സമർപ്പിക്കുന്ന കാണിക്കയായ പതിനേഴാമത് ദേശവിളക്ക് മഹോത്സവം സുരേഷ് ശാന്തി യുടെ മുഖ്യകാർമികത്വത്തിൽ ഡിസംബർ 7ന് നടത്തുന്നു.നെട്ടിശ്ശേരി കൃഷ്‌ണൻകുട്ടി & പാർട്ടിയുടെ ശാസ്ത‌ാംപാട്ട്, ശ്രീ ശക്തിവേൽ കാവടിചിന്ത്, ചിറ്റിശ്ശേരിയുടെ ചിന്ത് പാട്ട്,
ഗണപതിഹോമം, കെട്ടുനിറ, എഴുന്നള്ളിപ്പ്, ദീപാരാധന, അത്താഴപൂജ,അന്നദാനം എന്നിവ നടക്കുകയും താലമെടുക്കുവാൻ താത്പര്യമുളളവർ വ്രതശുദ്ധിയോടുകൂടി വരേണ്ടതാണെന്നും ഭാരവാഹികൾ അറിയിച്ചു



വാർത്തകൾ അതിവേഗം whatsapp ചാനലിൽ ലഭിക്കുന്നതിന് follow ചെയ്യുക👇

https://whatsapp.com/channel/0029VagDclc9WtCB7Vgw9w3D


Share this News
error: Content is protected !!