Share this News
വാണിയമ്പാറ മേലേ ചുങ്കത്ത് ചെക്കിങ്ങിനിടെ നിർത്താതെ പോയ വാഹനം സംശയം തോന്നി പിൻതുടർന്ന വടക്കൻഞ്ചേരി ഹൈവേ പോലീസ് എസ്.ഐ രാജേഷ് ആർ.എസ്, സി.പി.ഒ റഷീദ്, എസ്.സി.പി.ഒ ഹാരിസ് ബാബു എന്നിവരുടെ നേതൃത്വത്തിലാണ് 526500 വാഹനത്തിൽ നിന്നും കാലത്ത് 10 മണിയോട് കൂടി പിടികൂടിയത്. പിടികൂടിയ പണം വടക്കൻഞ്ചേരി സി.ഐ ക്ക് കൈമാറി.

Share this News
