Share this News

പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ പട്ടിക്കാട് ബസാർ റോഡിൽ പോലീസ് സ്റ്റേഷൻ മുതൽ പട്ടിക്കാട് ഫോറസ്റ്റ് റെയിഞ്ച് ഓഫീസ് വരെ നാലുചക്ര വാഹനങ്ങൾ റോഡ് സൈഡിൽ പാർക്ക് ചെയ്യുന്നത് കാരണം പല സമയങ്ങളിലും രൂക്ഷമായ ഗതാഗത തടസ്സം നേരിടുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിൽ വാഹന പാർക്കിംഗിന് പഞ്ചായത്ത് ഹാപ്പിനസ് പാർക്കിൽ മിതമായ നിരക്കിൽ പാർക്കിംഗ് സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതിനാൽ മേൽ പറഞ്ഞ സ്ഥലങ്ങളിൽ നാലു ചക്ര വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിരോധിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികൾക്ക് കത്ത് നൽകുന്നതിന് യോഗം തീരുമാനിച്ചു.
പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇
https://chat.whatsapp.com/CWun4SHjrMO8d8GFpTte3V


Share this News