ആലത്തൂർ ബസ്സ് ഓപെറേറ്റർസ് അസോസിയേഷൻ പ്രസിഡന്റും അയ്യപജ്യോതി ബസ്സ് ഓണറുമായിരുന്ന കിഴക്കഞ്ചേരി കാളികുളമ്പ് രാജൻ അന്തരിച്ചു

Share this News

കിഴക്കഞ്ചേരി കാളികുളമ്പ് കുമാരൻ നായർ മകൻ പി രാജൻ (70) അന്തരിച്ചു. നാളെ (09.01.2023 ) വൈകുന്നേരം 4 മണിക്ക് സംസ്കാരം നടക്കും. കുനിശേരി കൃഷ്ണ വിഹാറിൽ പൊതുദർശനം .അച്ഛൻ :ചങ്കരത് കുമാരൻ നായർ , അമ്മ: അനിയത്ത് ബാലഅമ്മ , ഭാര്യ: ഷീല , മകൾ:അഡ്വ ധന്യ ,മരുമകൻ: ശാസ്ത്ര പ്രസാദ് ,സഹോദരങ്ങൾ:പുഷ്പ,ദേവദാസ് ഗോപിനാഥൻ,വിജയനാരായണൻ,സുരേന്ദ്രൻ .
ആലത്തൂർ ബസ്സ് ഓപെറേറ്റർസ് അസോസിയേഷൻ പ്രസിഡൻ്റ്,അയ്യപജ്യോതി ബസ്സ് ഓണർ എന്നി നിലകളിൽ പ്രവർത്തിച്ചിരുന്നു.

പ്രദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/J1HMJFl3wghEvs6oiMFojd


Share this News
error: Content is protected !!