വാണിയംപാറയിൽ രണ്ടര വയസ്സുകാരന് പാമ്പുകടിയേറ്റു

Share this News

വാണിയംപാറ കൊമ്പഴ മോളിയേക്കൽ വീട്ടിൽ ശ്യാം പീറ്ററിന്റെ മകൻ ആദം എന്ന രണ്ടര വയസ്സുകാരനാണ് പാമ്പുകടിയേറ്റത്
വീട്ടിലെ ശുചിമുറിയിൽ നിന്നാണ് ശങ്കുവരയൻ ഇനത്തിലുള്ള പാമ്പ് കടിച്ചത്
കുട്ടി ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്

പ്രാദേശിക വാർത്തകൾ WhatsApp ൽ ലഭിക്കുന്നതിനായി താഴെ Click ചെയ്യുക👇

https://chat.whatsapp.com/CWYxtFqGILYIfYxwQHrwdv?mode=gi_t


Share this News
error: Content is protected !!